സാമ്പത്തിക ഇടപാടില്‍ സഊദിയില്‍ നിരവധി മലയാളികള്‍ ജയിലില്‍
റിയാദ്: സഊദിയില്‍ വരവില്‍ കവിഞ്ഞ പണം അയച്ച കേസിലടക്കം വിവിധ സാമ്പത്തിക ഇടപാട് കേസുകളില്‍ നിരവധി മലയാളികള്‍ ജയിലുകളില്‍ കഴിയുന്നതായി സൂചന.
ഇത്തരം കേസുകളില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ മലയാളികള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ തൊഴിലിന് അനുവദിക്കപ്പെട്ടിട്ടുള്ളതിലധികം തുക അയച്ച കേസുകളിലാണ് നിരവധി പേര്‍ അകത്തായത്.
ഓരോ വിദേശിക്കും സഊദിയില്‍ നിന്നും നാട്ടിലേക്ക് പണമയക്കാന്‍ നിശ്ചിത അളവുï്. തങ്ങളുടെ താമസ രേഖയില്‍ അടയാളപ്പെടുത്തിയ തൊഴിലിന് നിജപ്പെടുത്തിയ പണത്തിനെക്കാളും കൂടുതല്‍ അയക്കുന്നത് നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടുന്നുï്. എങ്കിലും വിദേശികള്‍ നിരന്തരം കൂടുതല്‍ പണം അയക്കുമ്പോഴാണ് നിരീക്ഷണത്തില്‍ കുടുങ്ങുന്നത്.
ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട നാലു മലയാളികള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
രïര വര്‍ഷം മുന്‍പ് പിടിക്കപ്പെട്ട ഇവര്‍ ദീര്‍ഘ നാളത്തെ ജയില്‍ ശിക്ഷക്ക് ശേഷമാണ് പുറത്തിറങ്ങിയത്. ഇവരുടെ വെളിപ്പെടുത്തല്‍ പ്രകാരം നിരവധി മലയാളികള്‍ ഇതേ കേസില്‍ ജയിലുകളില്‍ കഴിയുന്നുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."