HOME
DETAILS
MAL
കുറ്റാലം കൊട്ടാരം സംരക്ഷിക്കും: മന്ത്രി സുധാകരന്‍
backup
December 15 2017 | 19:12 PM
കൊല്ലം: സര്‍ക്കാര്‍ ഉടമസ്ഥതയിലെ കുറ്റാലം കൊട്ടാരവും സ്‌കോര്‍പിയോണ്‍ പാലസും സംരക്ഷിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. കൊട്ടാരത്തിലെ ക്രമക്കേടുകള്‍ അറിയാമായിരുന്നിട്ടും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ല.
കൊട്ടാരം കൈക്കലാക്കാന്‍ തമിഴ്‌നാട് ലോബി ശ്രമിക്കുന്നതായി 2006ല്‍ വാര്‍ത്തയുണ്ടായിരുന്നു.
തുടര്‍ന്ന് കൊല്ലം- തിരുനെല്‍വേലി ജില്ലാ കലക്ടര്‍മാര്‍ ഇടപെട്ട് ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു. കേരളത്തിന്റെ സ്വത്ത് പൂര്‍ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."