HOME
DETAILS
MAL
കെ.പി.സി.സി നേതൃയോഗം ഇന്ന്
backup
December 17 2017 | 22:12 PM
തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗം ഇന്നു രാവിലെ 10.30ന് തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരും.
പാര്‍ട്ടി സംഘടിപ്പിച്ച കുടുംബയോഗങ്ങളെക്കുറിച്ച് യോഗം അവലോകനം നടത്തും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണ പരിപാടികള്‍ക്കും യോഗം രൂപം നല്‍കുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."