HOME
DETAILS
MAL
മുംബൈയില്‍ തീപിടുത്തം: 12 പേര്‍ മരിച്ചു
backup
December 18 2017 | 07:12 AM
മുംബൈ: മുംബൈയിലെ ഖയ്‌റാനി റോഡില്‍ ഒരു കടയ്ക്ക് തീപിടിച്ച് 12 പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."