HOME
DETAILS
MAL
പശു മാലിന്യം ഇനി തൊടില്ല- ദലിതരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം
backup
August 16 2016 | 16:08 PM
രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം കൊണ്ടാടുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട ദലിതുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ തട്ടകത്തില്‍ ഒരുമിച്ചുകൂടി, സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍!. തങ്ങള്‍ക്കെതിരെയുള്ള കൊടുംക്രൂരതകള്‍ക്ക് അറുതിവരുത്താതെ ഇനി അടിങ്ങിയിരിക്കില്ലെന്നറിയിച്ചാണ് ഗുജറാത്തിലെ ഉനയില്‍ ആയിരങ്ങള്‍ ഒരുമിച്ചു കൂടിയത്. തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണിതെന്നാണ് അവര്‍ തന്നെ വിശേഷിപ്പിച്ചത്.
[gallery link="file" columns="1" size="large" ids="78029,78030,78031,78032,78033"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."