HOME
DETAILS
MAL
ദിലീപ് ഗണേഷുമായി ചര്‍ച്ച നടത്തി
backup
December 30 2017 | 02:12 AM
കൊല്ലം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ഗണേഷ് കുമാര്‍ എം.എല്‍.എയുമായി കൂടിക്കാഴ്ച നടത്തി.
പത്തനാപുരത്തെ ഗണേഷിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നലെ രാത്രി എട്ടോടെ വീട്ടിലെത്തിയ ദിലീപ് ഒരുമണിക്കൂറോളം അടച്ചിട്ട മുറിയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."