HOME
DETAILS
MAL
നാല് ഷിഫ്റ്റാക്കണമെന്ന ആവശ്യം ശക്തമാകുന്നു
backup
August 16 2016 | 19:08 PM
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ കിഡ്നി ഡയാലിസിസ് സെന്ററിലെ ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം നാല് ഷിഫ്റ്റ് ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2012 ആഗസ്റ്റ് അഞ്ചിന് ആരംഭിച്ച ഡയാലിസിസ് യൂനിറ്റില്‍ എം.ഐ. ഷാനവാസ് എം.പിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്ന് മെഷിനുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."