HOME
DETAILS
MAL
വ്യാജ ഐഡികാര്‍ഡ് കേസ്: ആപ്പ് നിര്‍മിച്ചവരില്‍ ഒരാള്‍ കൂടി പിടിയില്‍
backup
January 12 2024 | 12:01 PM
വ്യാജ ഐഡികാര്‍ഡ് കേസ്: ആപ്പ് നിര്‍മിച്ചവരില്‍ ഒരാള്‍ കൂടി പിടിയില്‍
തിരുവനന്തപുരം: വ്യാജ ഐഡികാര്‍ഡ് നിര്‍മിച്ച കേസില്‍ ആപ്പ് നിര്‍മിച്ചവരില്‍ ഒരാള്‍ പിടിയില്‍. കാസര്‍കോട് സ്വദേശി രാകേഷ് അരവിന്ദനെയാണ് മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തത്.
കേസില്‍ ഏഴാം പ്രതിയാണ് രാകേഷ്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസുകാരനല്ല. കേസിലെ ആറാം പ്രതിയായ ജെയ്സണിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രാകേഷ്. ജെയ്സണും രാകേഷും ചേര്‍ന്നാണ് സിആര്‍ കാര്‍ഡ് എന്ന ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. കേസില്‍ ഐഡി കാര്‍ഡുകള്‍ പല രീതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."