HOME
DETAILS

യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികൾ പ്രഖ്യാപിച്ചു

  
backup
January 25 2024 | 14:01 PM

schools-in-the-uae-have-announced-ramadan-holiday


അബുദബി:യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികൾ പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചിൽ മൂന്ന് ആഴ്ച സ്കൂളുകൾക്ക് അവധിയായിരിക്കും. കൂടാതെ ഈദുൽ ഫിതർ അവധിയും ലഭിക്കും. റമദാൻ മാർച്ച് 12 ന് ആരംഭിക്കുമെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടർ വ്യക്തമാക്കി.

 

 

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ അവധിയായിരിക്കും. ഈദുൽ ഫിതർ ഏപ്രിൽ 10 ന് ആവാനാണ് സാധ്യത. അതുകൊണ്ട് ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 12 വെള്ളി വരെ ദുബൈയിയിൽ അവധി ദിനമാകാൻ സാധ്യതയുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

 

 

 

ദുബൈയിയിലെ ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂളിൽ വാർഷിക പരീക്ഷകൾ മാർച്ച് 14 നകം അവസാനിക്കുമെന്ന് പ്രിൻസിപ്പൾ മുഹമ്മദലി കോട്ടക്കുളം അറിയിച്ചു. 2024-25 പുതിയ അധ്യയന വർഷം 2024 ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുമെന്നും പ്രിൻസിപ്പൾ പറഞ്ഞു.

 

 

 

'ഞങ്ങളുടെ പ്രീകെജി മുതൽ ഗ്രേഡ് 8 വരെയുള്ള വിദ്യാർത്ഥികളുടെ അവസാന പ്രവൃത്തി ദിനം മാർച്ച് 18 ആണ്, അത് അവരുടെ അവസാന പരീക്ഷകളോട് കൂടിയാണ് അവസാനിക്കുന്നത്, ഗ്രേഡ് 9, 11 വിദ്യാർത്ഥികൾക്ക് മാർച്ച് 22 വരെ സ്കൂൾ തുടരും,' ക്രെഡൻസ് ഹൈസ്‌കൂൾ സിഇഒ-പ്രിൻസിപ്പൽ ദീപിക ഥാപ്പർ സിംഗ് പറഞ്ഞു.

Content Highlights:Schools in the UAE have announced Ramadan holidays



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago