HOME
DETAILS
MAL
പി.റ്റി.എ വാര്‍ഷിക യോഗം
backup
August 17 2016 | 01:08 AM
ആലപ്പുഴ: സിവില്‍ സ്റ്റേഷന് മഹല്ല് മീറാസുല്‍ അമ്പിയാ മദ്രസ പി.റ്റി.എവാര്ഷിക പൊതുയോഗം സമസ്ത മുഫത്തിശ് അബ്ദുല്‍ ഗഫൂര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് എം നൗഫല്‍ അധ്യക്ഷത വഹിച്ചു. മഹല്‍ ജനറല്‍ സെക്രട്ടറി എ.എം ശംസുദ്ദീന്‍, സ്വദര്‍ മുഅല്ലിം സിറാജുദ്ദീന് അശ്റഫി അധ്യാപകരായ സിദ്ദീഖ് മുസ് ലിയാര്‍, ഹനീഫ് മുസ്ലിയാര് സംസാരിച്ചു.
ഭാരവാഹികള്‍
എം.നൗഫല്‍ (പ്രസിഡന്റ്) എസ്. നഹാസ് (വൈസ് പ്രസിഡന്റ്) സിറാജുദ്ദീന് അശ്റഫി (ജനറല്‍ സെക്രട്ടറി) സി.എസ് നവാസ് (ട്രഷറര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."