HOME
DETAILS

പുകവലി ഉപേക്ഷിക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ല; നേട്ടങ്ങള്‍ ഇവയൊക്കെ

  
backup
February 13, 2024 | 12:13 PM

quitting-smoking-improves-health-in-smokers-of-all-age

പുകവലി ഏത് പ്രായത്തിലും ഉപേക്ഷിക്കാമെന്നും, ഉപേക്ഷിച്ചാല്‍ ശരീരത്തിന് മികച്ച നേട്ടങ്ങളുണ്ടാകുമെന്നും പഠന റിപ്പോര്‍ട്ട്. ഏത് പ്രായത്തില്‍ പുകവലി ഉപേക്ഷിച്ചാലും ശ്വാസകോശ അര്‍ബുദം, മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷ നേടാമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്.പുകവലി നിര്‍ത്തി പതിനഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക്, പുകവലിക്കാത്തവരെക്കാള്‍ അര്‍ബുദ സാധ്യത പകുതിയാണെന്നും മേഖലയില്‍ ഗവേഷണം നടത്തിയവര്‍ കണ്ടെത്തിയിട്ടുണ്ട്.ദക്ഷിണകൊറിയയിലെ സിയോളിലെ നാഷണല്‍ കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30 ലക്ഷം കൊറിയക്കാരിലാണ് പ്രസ്തുത പഠനം നടത്തിയത്.

13 വര്‍ഷവും അഞ്ച് മാസവും നീണ്ട ഫോളോഅപ്പ് പഠനത്തില്‍ പുകവലി നിര്‍ത്തിവയവരിലെ ശ്വാസകോശ അര്‍ബുദ സാധ്യത 42 ശതമാനവും കരള്‍ അര്‍ബുദ സാധ്യത 27 ശതമാനവും കൊളോറെക്ടല്‍ അര്‍ബുദ സാധ്യത 20 ശതമാനവും വയറിലെ അര്‍ബുദ സാധ്യത 14 ശതമാനവും കുറഞ്ഞതായി നിരീക്ഷിച്ചു. പുകവലി നിര്‍ത്താതെ തുടര്‍ന്നു കൊണ്ടിരിക്കുന്നവരെ അപേക്ഷിച്ചാണ് ഈ താരതമ്യം. കൂടാതെ
50 വയസ്സിന് മുന്‍പ് പുകവലി നിര്‍ത്തിയവര്‍ക്ക് അത് തുടരുന്നവരെ അപേക്ഷിച്ച് ശ്വാസകോശ അര്‍ബുദ സാധ്യത 57 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 50 വയസ്സിലോ അതിന് ശേഷമോ നിര്‍ത്തുന്നവരില്‍ പുകവലി തുടരുന്നവരെ അപേക്ഷിച്ച് അര്‍ബുദ സാധ്യത 40 ശതമാനം കുറവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago