HOME
DETAILS
MAL
നേത്രാവതി എക്‌സ്പ്രസില്‍ തീപിടിത്തം; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
backup
February 14 2024 | 10:02 AM
നേത്രാവതി എക്‌സ്പ്രസില്‍ തീപിടിത്തം
എറണാകുളം: നേത്രാവതി എക്‌സ്പ്രസില്‍ തീപിടിത്തം. ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പാന്‍ട്രി കാറിന് താഴെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍വേ പൊലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ചേര്‍ന്ന് തീ അണച്ചു . തീപിടിത്തത്തെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂറോളം ആലുവ സ്റ്റേഷനില്‍ പിടിച്ചിട്ടു.
12,13 ബോഗികളിലായിരുന്നു തീപിടിത്തം. സംഭവത്തില്‍ റെയിവെ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."