HOME
DETAILS
MAL
'ഇപ്പോഴാണ് സൂര്യന്‍ ഉദിച്ചത്': പുതുവര്‍ഷത്തില്‍ കവിതയുമായി മോദി
backup
January 01 2021 | 10:01 AM
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ കവിത ചൊല്ലി വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് മോദിയുടെ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.
'അബി തോ സൂരജ് ഉഗാ ഹെ' (ഇപ്പോഴാണ് സൂര്യന്‍ ഉദിച്ചത്)' എന്നു തുടങ്ങുന്നതാണ് കവിത. മാസ്മരികവും പ്രചോദനാത്മകവുമായി കവിതയാണെന്ന വിശേഷണത്തോടെയാണ് കവിത ട്വീറ്റ് ചെയ്തിരിക്കുന്നത്.
Let's start our first day of the new year with a mesmerizing and motivating poem 'Abhi toh Suraj Uga hai', written by our beloved PM @narendramodi. @PIB_India @MIB_India @PMOIndia pic.twitter.com/9ajaqAX76w
— MyGovIndia (@mygovindia) January 1, 2021
ഫയല്‍ പിടിച്ചുള്ള മോദിയുടെ പുതിയ രൂപമാറ്റത്തിനൊപ്പം, കര്‍ഷകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സൈനികര്‍ എന്നിവരുടെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."