HOME
DETAILS
MAL
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പിടിയില്‍
backup
January 06 2022 | 04:01 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ ആയിരുന്ന ഷാനവാസാണ് പൊലിസിന്റെ പിടിയിലായത്. പള്ളിപുറത്ത് കഴിഞ്ഞദിവസം നിരവധി വീടുകളില്‍ കയറി ഇയാള്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."