HOME
DETAILS
MAL
പൂര്‍വവിദ്യാര്‍ഥി സംഗമം
backup
August 17 2016 | 23:08 PM
മാവൂര്‍: കല്ലേരി സാവിത്രി ദേവി സാബു മെമ്മോറിയല്‍ കോളജ് പ്രീ-ഡിഗ്രി, ഡിഗ്രി പ്രഥമ ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം ഓഗസ്റ്റ് 20ന് ശനിയാഴ്ച രണ്ടിന് കോളജ് ഓഡിറ്റോറിയത്തില്‍ ചേരും. കോളജിലെ പ്രഥമ പ്രീ-ഡിഗ്രി, ഡിഗ്രി ബാച്ചുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ പങ്കെടുക്കണമെന്ന് സംഘാടക സമിതി കണ്‍വീനര്‍ അറിയിച്ചു. ഫോണ്‍: 9745006018, 9446010448
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."