HOME
DETAILS
MAL
കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടു മരണം
backup
January 06 2022 | 14:01 PM
കോഴിക്കോട്
പന്തീരാങ്കാവില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ടുമരണവും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മടവൂര്‍ സ്വദേശികളായ കൃഷ്ണന്‍കുട്ടി, സുധ എന്നിവരാണ് മരിച്ചത്. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപമാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."