HOME
DETAILS
MAL
ഒമിക്രോണിന്റെ പുതിയവകഭേദം കൂടുതല്‍ അപകടകരം ; 57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഡബ്ല്യുഎച്ച്ഒ
backup
February 02 2022 | 05:02 AM
ജനീവ : കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകരമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അതിവേഗത്തില്‍ പടരുന്ന ഈ വകഭേദം നിലവില്‍ 57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ.
ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ഇത്രയധികം രാജ്യങ്ങളിലേക്കു പടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."