HOME
DETAILS

ഹിജാബ് വിവാദം അസഹിഷ്ണുതയുടെ ഉൽപന്നം

  
backup
February 11 2022 | 17:02 PM

hijab-india

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ആ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേല്‍ അവള്‍ സ്വന്തം ശരീരത്തിന്റെ രക്ഷാ കവചമായിട്ടാണ് ഹിജാബ് ധരിക്കുന്നത്. മതസ്വാതന്ത്യത്തിൻ്റെ ഭാഗം കൂടിയാണ് മതചിഹ്നങ്ങൾ ധരിക്കാനുള്ള അവകാശം. 

ധരിക്കാതിരിക്കാന്‍ സ്വാതന്ത്ര്യമുള്ളിടത്ത് എന്ത്‌കൊണ്ട് ധരിക്കാന്‍ സ്വാതന്ത്ര്യമില്ല. രാജ്യത്തിൻ്റെ വൈവിധ്യം തിരിച്ചറിയാത്തതിനാലാണ് പുതിയ വിവാദങ്ങൾ. അതോടൊപ്പം രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതയുമാണ് കാരണം. ഭരണകൂടം തന്നെ അസഹിഷ്ണുതക്ക് തിരികൊളുത്തുമ്പോൾ ജനങ്ങൾ സംഘടിച്ച് പ്രതിരോധം തീർക്കേണ്ട കാലത്താണ് നാമുള്ളത്. കർഷകസമരവും സി.എ.എ സമരവും നമ്മുടെ രാജ്യത്തിൻ്റെ അസ്ഥിത്വം നിലനിർത്താൻ സഹായകമായിട്ടുണ്ട്. 

ഈ നിയമം മൂലം മുസ്ലിം പെൺകുട്ടികൾക്ക് ഭരണഘടന നൽകുകയും സുരക്ഷിക്കപ്പെടുകയും ചെയ്യുന്ന രണ്ട് മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നത് . ഭാവിയെ ഭദ്രമാക്കുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് . ഒരു പാട് അവസരങ്ങൾ തുറക്കുമ്പോൾ ഹിജാബ് നിരോധനം മൂലം മുസ്ലിം പെൺകുട്ടികളുടെ ഭാവിയുടെ ആദ്യത്തെ വാതിൽ തന്നെ കൊട്ടിയടക്കപ്പെടുകയാണ് . മറ്റു മതസ്തർക്ക് ആചാരങ്ങൾ പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിന് യാതൊരു വിലക്കുമില്ല എന്നത് വിവേചനം കൂടിയാണെന്ന് വരുന്നു.

ഹിജാബ് ഒരു തീവ്രവാദമല്ല ഹിജാബ് ധരിച്ചവർ തീവ്രവാദികളും അല്ല ഓരോ മതത്തിനും അതിന്റെതായ ആചാരങ്ങളും ചിഹ്നങ്ങളുമുണ്ട് 

ഇന്ത്യൻ ഭരണഘടന പ്രകാരം ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശം ഉണ്ടായിരിക്കേ യൂനിഫോമിനോടൊപ്പം തന്റെ മതം അനുസരിച്ച വസ്ത്രം ഉൾപ്പെടുത്തിയ വിദ്യാർത്ഥിത്ഥിനിയുടെ നേരെ ജയ ശ്രീറാം എന്ന് വിളിച്ച് കൂകിയ ആ കൂട്ടമാണ് ശരിക്കും മതം പ്രചാരകർ. അതിനെ ചോദ്യം ചെയ്യാതെ നിരോധിക്കാതെ എന്ത് കൊണ്ട് ഹിജാബ് മാത്രം നിരോധിക്കുന്നു ? അവിടെയാണ് പുതിയ അജണ്ട മനസിലാകുന്നത്.
ഭരണ ഘടന പ്രകാരം ഭരണം നടത്തുന്ന ഭരണാധികാരിക്ക് ഭരണഘ്ടനയെ മുൻ നിർത്തി കണ്ട് ഈ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ സാധിക്കുകയില്ല എന്നിട്ടും എന്തിന് വേണ്ടി ഇങ്ങനെ ഒരു നിരോധനം? . ജനങ്ങൾക്കിടയിൽ പരസ്പര മതവിവേചനവും വർഗീയതയും സൃഷ്ടിക്കാൻ ഈ നിയമം കാരണമായേക്കാം.


രാജ്യത്തിന് ദ്രോഹമില്ലാത്ത അവളുടെ ചുറ്റും ഉള്ള സമൂഹത്തിന് ദോഷമില്ലാത്ത അവൾ ധരിക്കുന്ന അവയുടെ വസ്ത്രധാരണ രീതി അവളുടെ അവകാശമാണ് അല്ലാതെ മറ്റുള്ളവരുടെ ഔദാര്യമല്ല. അവളെക്കാൾ കൂടുതൽ അവളുടെ ശരീരം സംരക്ഷിക്കാൻ മറ്റാർക്കും കഴിയില്ല അതുകൊണ്ട് തന്നെ അവളുടെ ശരീരത്തിന്റെ രക്ഷാകവചമാണ് ഹിജാബ് എങ്കിൽ അതവൾ ധരിക്കുക തന്നെ ചെയ്യും എന്നത് തന്നെ പോലെ കലാലയങ്ങളിൽ ഒരു മതമനുസരിച്ച് ജീവിക്കുന്നവർക്ക് യൂണിഫോം നിലനിർത്തി കൊണ്ട് അവളുടെ മതപ്രകാരം വസ്ത്രം ധരിക്കാൻ അനുവദം നൽകി രാജ്യത്തിൻ്റെ അന്തസ് നിലനിർത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  2 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago