HOME
DETAILS

എന്‍.പി.പിയുടെ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല- വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍ വീണ്ടും

  
backup
February 11, 2021 | 3:38 AM

kerala-ak-saseendran-on-pala-assembly-seat-issue-2021

കോഴിക്കോട്: എന്‍.സി.പി ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി എ.കെ ശശീന്ദ്രന്‍ വീണ്ടും. എന്‍.പി.പിയുടെ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടില്ലെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു. മാണി സി കാപ്പന്റെത് വ്യക്തപരമായ അഭിപ്രായം. പുതിയ പാര്‍ട്ടികള്‍ വരുമ്പോള്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഞാനും കൂടി പങ്കെടുക്കുന്ന യോഗത്തിലാണ് അത്തരം തീരുമാനങ്ങള്‍ നടക്കുക. താനില്ലാതെ അത്തരത്തിലൊരു തീരുമാനമെടുക്കുമെന്ന ആശങ്കയില്ല. സംസ്ഥാന പ്രസിഡന്റ് ദേശീയ പ്രസിഡന്റിനെ കാണുന്നത് സ്വാഭാവികമാണ്- ശശീന്ദ്രന്‍ പറഞ്ഞു.

എല്ലാ കാലത്തും സീറ്റ് ചര്‍ച്ച നടക്കാറുണ്ട്. അതിന് ശേഷമേ തീരുമാനം പറയൂ. ഇടത് ജനാധിപത്യ മുന്നണിയുമായി ബന്ധം വിച്ഛേദിക്കേണ്ട സാഹചര്യം ഇപ്പോഴുണ്ടായിട്ടില്ല. മാണി സി. കാപ്പന്‍ പാര്‍ട്ടിയുടെ നല്ല പ്രവര്‍ത്തകനാണ്. എന്‍.സി.പിയെ തള്ളിപ്പറഞ്ഞ് അദ്ദേഹം പാര്‍ട്ടി വിട്ടു പോകുമെന്ന് കരുതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത വർഷം സ്കൂൾ ഫീസ് വർധനവില്ല; 1.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുമായി അധികൃതർ

uae
  •  2 months ago
No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  2 months ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  2 months ago
No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  2 months ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  2 months ago
No Image

പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ​ഗൂ​ഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth

Tech
  •  2 months ago
No Image

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സമവായ ചര്‍ച്ച ഇന്ന് കൊച്ചിയില്‍

Kerala
  •  2 months ago
No Image

ബലിപെരുന്നാൾ; ദുബൈയിൽ അഞ്ച് ദിവസം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 months ago
No Image

റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  2 months ago