HOME
DETAILS

ഇന്ത്യയില്‍ തന്നെ മെഡിസിന്‍ പഠിക്കണമെന്ന് നരേന്ദ്ര മോദി

  
backup
February 26 2022 | 11:02 AM

study-medicine-in-india-says-modi

 

ഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രക്ഷാമാര്‍ഗം തേടി അലയുന്നതിനിടെ മെഡിസിന്‍ പഠനം ഇന്ത്യയിലാക്കണമെന്ന ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . പുറംനാടുകളിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ സൗകര്യം ഒരുക്കാന്‍ സ്വകാര്യ മേഖലയോട് അദ്ദേഹം പറഞ്ഞുവെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര ബജറ്റിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളെക്കുറിച്ച് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ഭൂമി അനുവദിക്കുന്നതിനായി എല്ലാ സര്‍ക്കാരുകളും നയങ്ങള്‍ രൂപീകരിക്കണമെന്നും അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്ക് ഒരുപാട് മികച്ച ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ വിദഗ്ധരെയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ അധിനിവേശം ശക്തമായതോടെ യുക്രെയ്‌നില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാകുകയാണ്. എന്നാല്‍ ഇതേക്കുറിച്ച് പ്രത്യക്ഷമായി മോദി പരാമര്‍ശിച്ചില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago