HOME
DETAILS

വീട്ടിലിരുന്ന് ജോലിചെയ്യാം എന്നപേരിൽ പുതിയ സൈബർ തട്ടിപ്പ്

  
backup
February 27 2022 | 08:02 AM

45624563-4


വി.കെ പ്രദീപ്
കണ്ണൂർ
വീട്ടിലിരുന്ന് ജോലിചെയ്യാം എന്ന പേരിൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടി പുതിയ സൈബർ തട്ടിപ്പ്.
എസ്.എം.എസായും വാട്‌സ് ആപ്പിലുമെത്തുന്ന ഇത്തരം സന്ദേശങ്ങളെ പൂർണമായും അവഗണിക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ഉപയോഗം വർധിച്ച കാലത്ത് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്കാണ് കൂടുതലായി ഇത്തരം സന്ദേശങ്ങളെത്തിയിട്ടുള്ളതെന്ന് സൈബർ പൊലിസിന്റെ നിരീക്ഷണത്തിൽ കണ്ടെത്തി.
ജോലിക്ക് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നുവെന്ന് കാണിച്ച് ദിനംപ്രതി വലിയ തുക വാഗ്ദാനം ചെയ്താണ് വ്യാജസന്ദേശങ്ങൾ എത്തുന്നത്. ഒരു ദിവസം 9000രൂപ വരെ വാഗ്ദാനം ചെയ്താണ് സന്ദേശമെത്തുക. സന്ദേശം ലഭിച്ചു കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം സന്ദേശം വന്ന നമ്പറുകളിലേക്ക് അയച്ചു കൊടുക്കാൻ പറയും. ഇത്തരത്തിൽ വിവരങ്ങൾ കൈമാറിയാൽ അതു തട്ടിപ്പിന് കളമൊരുക്കലാണെന്ന് പൊലിസ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആടുജീവിതം ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയില്‍

Kerala
  •  12 days ago
No Image

ഫെബ്രുവരി അഞ്ചിന് ഡല്‍ഹി ബൂത്തിലേക്ക്, വോട്ടെണ്ണല്‍ എട്ടിന്

National
  •  12 days ago
No Image

കുവൈത്ത്; ഇനിയും ബയോമെട്രിക് പൂര്‍ത്തിയാക്കാത്തത് രണ്ടു ലക്ഷത്തിലധികം പേര്‍

Kuwait
  •  12 days ago
No Image

അമ്മു സജീവിന്റെ മരണം: കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

Kerala
  •  12 days ago
No Image

പാണക്കാട്ടെത്തി അന്‍വര്‍; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി, രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പ്രതികരണം

Kerala
  •  12 days ago
No Image

2024ല്‍ മാത്രം ദുബൈയില്‍ ഒരു വാഹനയാത്രികന് ഏകദേശം നഷ്ടമായത് 35 മണിക്കൂര്‍; എന്നിട്ടും ലോകനഗരങ്ങളില്‍ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ 154-ാം സ്ഥാനത്ത്

uae
  •  12 days ago
No Image

സഊദിയിൽ വീടിന് തീപിടിച്ച് കുട്ടികളടക്കം കുടുബത്തിലെ നാല് പേർക്ക് ദാരുണ മരണം

Saudi-arabia
  •  12 days ago
No Image

കലൂര്‍ സ്റ്റേഡിയം അപകടം: ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവെന്റ്‌സ് ഉടമ ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍

Kerala
  •  12 days ago
No Image

കര്‍ണാടക ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Kerala
  •  12 days ago
No Image

അതിവേഗം വാടക വര്‍ദ്ധിക്കുന്ന ദുബൈയിലെ പ്രദേശങ്ങള്‍, ഇവിടങ്ങളില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം കൊയ്യാം

uae
  •  12 days ago