HOME
DETAILS

കുവൈത്ത്; ഇനിയും ബയോമെട്രിക് പൂര്‍ത്തിയാക്കാത്തത് രണ്ടു ലക്ഷത്തിലധികം പേര്‍

  
Web Desk
January 07, 2025 | 8:56 AM

Kuwait More than 200000 people are yet to complete their biometrics

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്കായുള്ള ബയോമെട്രിക് നടപടികളുടെ സമയപരിധി അവസാനിച്ചപ്പോള്‍ 224,000 പേര്‍ ഇനിയും ബാക്കിയുള്ളതായി റിപ്പോര്‍ട്ട്. ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാത്ത പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ നിയന്ത്രണം തുടങ്ങിയിട്ടുണ്ട്.

ബയോമെട്രിക് പൂര്‍ത്തിയാക്കാനുള്ള വ്യക്തികളില്‍ 76 ശതമാനം പേരും സമയപരിധിക്കുള്ളില്‍ ബയോമെട്രിക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏകദേശം 224,000 താമസക്കാര്‍, 88,600 ബിദുനികള്‍, 16,000 പൗരന്മാര്‍ എന്നിവരാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്. ജനുവരി ഒന്നു മുതല്‍ ഇവരുടെ ഔദ്യോഗിക, ധനകാര്യ സ്ഥാപനങ്ങളിലുടനീളമുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. പ്രവാസികളുടെ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് കഴിഞ്ഞിരുന്നു. സ്വദേശികളുടെ നടപടികളുടെ കാലാവധി സെപ്റ്റംബറിലാണ് അവസാനിച്ചത്. ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കായുള്ള പ്രത്യേക കേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളെ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  5 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  5 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  5 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  5 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  5 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  5 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  5 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  5 days ago