HOME
DETAILS

സഊദിയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് മത പഠന ക്ലാസ്: പ്രഭാഷകനെതിരെ പിഴ ചുമത്തി

  
backup
February 27 2021 | 18:02 PM

penalties-against-the-opreacher

    റിയാദ്: സഊദിയിൽ കോവിഡ് നിയമ ലംഘനം നടത്തി മത പഠന ക്ലാസ് നടത്തിയ സംഭവത്തിൽ പ്രഭാഷകനെതിരെയും പങ്കെടുത്തവർക്കെതിരെയും നടപടികൾ സ്വീകരിച്ചു. ദൗമത്തുൽ ജൻദലിലാണ് സംഭവം. അൽജൗഫ് പൊലീസാണ് കൊവിഡ് ലംഘനം നടത്തി ഒരുമിച്ച് കൂടിയതിനെതിരെ നടപടികൾ സ്വീകരിച്ചത്.

   കൊവിഡ് പശ്ചാലത്തിൽ കൂട്ടം കൂടരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ജില്ലാ പോലീസ് വക്താവ് യസീദ് അൽ നൗമിസ് പറഞ്ഞു. പ്രഭാഷകനെതിരെയും പങ്കെടുത്ത മുഴുവൻ ആളുകൾക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago