HOME
DETAILS

സീറ്റിനായി മൂന്ന് പാര്‍ട്ടികള്‍; ചങ്ങനാശേരിയെ ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം

  
backup
March 03 2021 | 10:03 AM

ldf-seat-discussion-changanaserry-2021

കോട്ടയം: ചങ്ങനാശേരി സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം മുറുകുന്നു. മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ അവകാശവാദമുന്നിയിച്ച് എത്തിയതോടെയാണ് സി.പി.എം പ്രതിരോധത്തിലായിരിക്കുന്നത്.

ചങ്ങനാശേരി ലഭിച്ചില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കില്ലെന്ന് സി.പി.എമ്മിനോട് സി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചങ്ങനാശേരി വേണമെന്ന് ജോസ് കെ മാണിയും ജനാധിപത്യ കേരള കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ സിറ്റിങ് സീറ്റാണെന്ന നിലപാടാണ് ജോസ് കെ.മാണി വിഭാഗത്തിനുള്ളത്. ഇവിടുത്തെ നിലവിലെ എം.എല്‍.എ അന്തരിച്ച സി.എഫ് തോമസാണ്. യു.ഡി.എഫിലായിരുന്നപ്പോള്‍ മാണി വിഭാഗം മത്സരിച്ച മണ്ഡലമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago