HOME
DETAILS

'അവര്‍ വിദ്യാര്‍ഥികളല്ല, ഭീകര സംഘടനയുടെ ഏജന്റുമാര്‍' ഹിജാബ് ഉപേക്ഷിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ വിദ്വേഷപരാമര്‍ശവുമായി ബി.ജെ.പി നേതാവ്

  
backup
March 17 2022 | 08:03 AM

national-they-are-not-students-they-are-agents-of-terrorist-organization-said-yashpal-suvarna-2022

ബംഗളൂരു: ഹിജാബ് ഉപേക്ഷിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷപരാമര്‍ശവുമായി ബി.ജെ.പി നേതാവ്. ഉഡുപ്പി ഗേള്‍സ് ഗവണ്‍മെന്റ് കോളജ് വൈസ് പ്രസിഡന്റ് കൂടിയായ യശ്പാല്‍ സുവര്‍ണ നടത്തിയ പ്രസ്താവന ഞെട്ടിച്ചുകളഞ്ഞതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

'അവര്‍ വിദ്യാര്‍ത്ഥികളല്ല, അവര്‍ തീവ്രവാദ സംഘടനയുടെ ഏജന്റുമാരാണ്. ഇന്ത്യന്‍ ജുഡീഷ്യറിയെ അവര്‍ മാനിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പുറത്തുപോകാം. ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നിടത്ത് അവര്‍ക്ക് താമസിക്കാം' യശ്പാല്‍ സുവര്‍ണ പറഞ്ഞു.


.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനം; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ

qatar
  •  a month ago
No Image

ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

Kerala
  •  a month ago
No Image

വേനൽക്കാലം കഴിഞ്ഞു; യുഎഇയിലെ പ്രധാന ഔട്ട്ഡോർ ആകർഷണങ്ങളെല്ലാം തുറക്കുകയാണ്; നിങ്ങളറിയേണ്ട പ്രധാന തീയതികൾ

uae
  •  a month ago
No Image

79 വർഷത്തെ റെക്കോർഡ് തകർത്തു; തോൽവിയിലും ചരിത്രം തിരുത്തിയെഴുതി ഒമാൻ താരം 

Cricket
  •  a month ago
No Image

കരീബിയൻ മേഖലയിൽ അമേരിക്കയുടെ അപ്രഖ്യാപിത യുദ്ധം; യുഎൻ അന്വേഷണം ആവശ്യപ്പെട്ട് വെനസ്വേല

International
  •  a month ago
No Image

മകന്റെ വാക്സിനേഷനിടെ ഡോക്ടർക്ക് പിഴവ്; കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി

uae
  •  a month ago
No Image

മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അവരും ക്രെഡിറ്റ് അർഹിക്കുന്നുണ്ട്: സഞ്ജു

Cricket
  •  a month ago
No Image

പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങിന് ആശംസ നേര്‍ന്ന് യോഗി

Kerala
  •  a month ago
No Image

പാനി പൂരിയുടെ എണ്ണം കുറഞ്ഞു പോയി; റോഡില്‍ കുത്തിയിരുന്ന് യുവതിയുടെ പ്രതിഷേധം- ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം

Kerala
  •  a month ago