HOME
DETAILS
MAL
ജോഷിമഠ്; വിദഗ്ധർ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രതികരിക്കരുതെന്ന് ഉത്തരവ്
backup
January 14 2023 | 10:01 AM
ഉത്തരാഖണ്ഡ്: ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തെക്കുറിച്ച് വിദഗ്ദര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയോ മാധ്യമങ്ങളിലൂടെയോ പ്രതികരിക്കരുതെന്ന് ഉത്തരവ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ഉത്തരവ്. വിദഗ്ധര്‍ നല്‍കുന്ന വിവരങ്ങള്‍ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്ന് കെട്ടിടങ്ങളില്‍ വിള്ളലുണ്ടാകുന്നതിന് കാരണം എന്‍.ടി.പി.സിയാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."