HOME
DETAILS

'കറ നല്ലതാണെന്ന് സര്‍ഫ് എക്‌സല്‍, കടം നല്ലതാണെന്ന് ഐസക്കും കൂട്ടരും': ട്രോളി വി.ടി ബല്‍റാം

  
backup
March 25 2022 | 06:03 AM

vt-balram-fb-post-against-tomas-isac111

സംസ്ഥാന സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ 5000 കോടി കൂടി കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പരിഹാസവുമായി വി.ടി ബല്‍റാം രംഗത്തെത്തിയത്.

പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28000 കോടിയായെന്ന് വിശദമാക്കുന്ന പത്രവാര്‍ത്ത പങ്കുവച്ചാണ് ഫേസ്ബുക്ക് കുറിപ്പ്. കറ നല്ലതാണെന്നാണ് സര്‍ഫ് എക്‌സല്‍ പറയുന്നത്. സഖാവ് ഐസക്കും കൂട്ടരും പറയുന്നത് കടം നല്ലതാണെന്നും വിടി ബല്‍റാം പരിഹസിക്കുന്നു. ഈ മാസം മാത്രം 7000 കോടിയാണ് സംസ്ഥാനത്തിന് കടമെടുക്കേണ്ടി വന്നതെന്ന് പത്രവാര്‍ത്ത വിശദമാക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന കടമെടുപ്പാകും 5000 കോടിയുടേതെന്നാണ് സൂചനയെന്നും പത്രവാര്‍ത്തയില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'കറ നല്ലതാണ്': സര്‍ഫ് എക്‌സല്‍
'കടം നല്ലതാണ്': സഖാവ് ഐസക്കും കൂട്ടരും
ഫോട്ടോയില്‍ ഉള്ളത് ഇന്നത്തെ പത്രത്തിലെ വാര്‍ത്തയാണ്, അതായത് ലേറ്റസ്റ്റ് കടമെടുപ്പിന്റെ!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  a month ago
No Image

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

latest
  •  a month ago
No Image

കവര്‍ച്ച നടത്തിയത് വെറും രണ്ടര മിനിറ്റുകൊണ്ട്; തൃശൂരിലെ ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലിസ്

Kerala
  •  a month ago
No Image

യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം

uae
  •  a month ago
No Image

ഇന്‍സ്റ്റഗ്രാമില്‍ ഇനി കുട്ടിക്കളി വേണ്ട; എല്ലാം അറിയേണ്ടവര്‍ അറിയും 

Tech
  •  a month ago
No Image

തൃശൂരില്‍ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്‍; കാരണമോ വിചിത്രം...   

National
  •  a month ago
No Image

ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ

Football
  •  a month ago
No Image

വയനാട് പുനരധിവാസം; 529.50  കോടി വായ്പ അനുവദിച്ച് കേന്ദ്രം

Kerala
  •  a month ago
No Image

നിങ്ങൾക്കറിയാമോ കാൻസർ രോ​ഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം

Kerala
  •  a month ago