HOME
DETAILS
MAL
കുവൈത്തില്‍ പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും
backup
April 04 2021 | 16:04 PM
കുവൈത്ത് : കുവൈത്തില്‍ പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും. റമദാന് അവസാനത്തെ പത്തിലായിരിക്കും കര്‍ഫ്യുന് സാധ്യത. കോവിഡ് വര്‍ധിക്കുന്നത് തുടരുകയാണെങ്കില്‍ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയില്‍ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്കുന്നു.
രോഗികളുടെയും അതിതീവ്രവിഭാഗത്തില്‍ എത്തിക്കപ്പെടുന്നവരുടെയും എണ്ണം ഉള്‍പ്പെടെ കോവിഡ് വ്യാപനത്തിന്റെ ഗൗരവം കുറയുന്നില്ലെങ്കില്‍ അവസാനത്തെ പത്തില്‍ പൂര്‍ണ കര്‍ഫ്യൂ ആലോചിക്കേണ്ടിവരും എന്ന നിലയിലാണ് ആലോചന. ഏപ്രില്‍ 22വരെ ഭാഗിക കര്‍ഫ്യൂ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."