HOME
DETAILS
MAL
'പിണറായിയും മോദിയും വിളിക്കേണ്ട സമയത്ത് ശരണം വിളിച്ചില്ല'- കെ മുരളീധരന്‍
backup
April 06 2021 | 04:04 AM
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ബി.ജെ.പി ഒരു സീറ്റ് പോലും നേടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഇത്തവണ വിജയം യു.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
'ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. തോല്‍വി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നത്. വോട്ടര്‍മാരെ അപഹസിക്കുന്ന രീതിയാണ്'- മരളീധരന്‍ പറഞ്ഞു.
പിണറായിയും മോദിയും വിളിക്കേണ്ട സമയത്ത് ശരണം വിളിച്ചില്ല. അതിന്റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."