HOME
DETAILS

സ്വാതന്ത്ര്യ സമര നിഘണ്ടു ; വാരിയംകുന്നത്ത് ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയിട്ടില്ലെന്ന് ചരിത്ര കൗൺസിൽ

  
Web Desk
March 31 2022 | 05:03 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%98%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81


ന്യൂഡൽഹി
മലബാർ സമര നായകരായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ് ലിയാർ എന്നിവരടക്കം 200 ഓളം പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐ.സി.എച്ച്.ആർ). ഇവരെ പട്ടികയിൽ നിന്ന് നീക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് ഡയരക്ടർ ഓംജി ഉപാധ്യായ പറഞ്ഞു.


സ്വാതന്ത്ര്യ സമര നിഘണ്ടു (1857-1947 ) അഞ്ചാം വാല്യത്തിലാണ് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയുള്ളത്.
ഇതിൽ ചിലരെ ഒഴിവാക്കണമെന്ന ആവശ്യം കൗൺസിൽ യോഗത്തിൽ ഉയർന്നുവെന്നും തുടർന്ന് ഇക്കാര്യം പരിശോധിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചെന്നും അവരുടെ റിപ്പോർട്ട് ഇതുവരെ പരിഗണിച്ചില്ലെന്നും അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു.


നാലു തവണ സമിതി യോഗം ചേർന്ന് മുദ്രവച്ച കവറിലാണ് അവരുടെ റിപ്പോർട്ട് സമർപ്പിച്ചതെന്നും ജൂണിലോ സെപ്റ്റംബറിലോ നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് റിപ്പോർട്ട് പരിശോധിക്കുകയെന്നും തുടർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  a minute ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  16 minutes ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  20 minutes ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  23 minutes ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  an hour ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  an hour ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  an hour ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 hours ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 hours ago