HOME
DETAILS
MAL
അടൂരിന് പിന്നാലെ രാജിവച്ച് ഗീരീഷ് കാസറവള്ളി; രാജിക്കത്ത് കൈമാറി
backup
January 31 2023 | 09:01 AM
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് പിന്നാലെ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ഗിരീഷ് കാസറവള്ളി. മുഖ്യമന്ത്രിക്കും അടൂര്‍ ഗോപാലകൃഷ്ണനും രാജിക്കത്ത് കൈമാറി. ഡയരക്ടര്‍ ശങ്കര്‍ മോഹനോട് അനുഭാവം പ്രകടിപ്പിച്ചാണ് രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."