HOME
DETAILS
MAL
സഊദിയിൽ നാളെ വൃതാരംഭം
backup
April 01 2022 | 15:04 PM
റിയാദ്: സഊദിയിൽ മാസപ്പിറവി ദൃശ്യമായി. നാളെ റമദാൻ ഒന്നായിരിക്കും. രാജ്യത്തെ തുമൈർ, ഹോത സുദൈർ എന്നിവിടങ്ങളിൽ നിലയുറപ്പിച്ച നിരീക്ഷണ സമിതിയാണ് മാസപ്പിറവി ദൃശ്യമായതായി അറിയിച്ചത്. മാസപ്പിറവി ദർശിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."