HOME
DETAILS
MAL
തൃശൂര്‍ ചേറ്റുവ പാലത്തില്‍ അപകടം: രണ്ടു മരണം
backup
April 13 2021 | 14:04 PM
തൃശൂര്‍: ചേറ്റുവ പാലത്തിന് മുകളില്‍ മിനിലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം പട്ടാമ്പി സ്വദേശികളായ മുഹമ്മദലി, ഉസ്മാന്‍ എന്നിവരാണ് മരിച്ചത്. മിനിലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. നാട്ടുകാരാണ് വാഹനത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."