HOME
DETAILS

പൊലിസ് അതിക്രമങ്ങള്‍ക്കെതിരേ നടപടി വേണം: മുസ്ലിം ലീഗ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു; പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

  
backup
February 02, 2023 | 4:37 PM

iuml-leaders-meet-mla-chief-minister2121321

തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന പൊലിസ് അതിക്രമങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍.എമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത വേട്ടയാടലാണ് പൊലിസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും പ്രവര്‍ത്തകര്‍ക്കെതിരേ തുടര്‍ച്ചയായി കേസുകള്‍ എടുത്തും പൊതുപ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതിയില്‍ നടപടികളെടുത്തും പോലീസ് ഭീതി സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ ആരോപിച്ചു.

കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ്, അഡ്വ. സൈനുല്‍ ആബിദീന്‍ തങ്ങള്‍, ടി.വി ഇബ്രാഹീം, പി.കെ ബശീര്‍, എന്‍.ശംസുദ്ദീന്‍, നജീബ് കാന്തപുരം, എ.കെ.എം അശ്‌റഫ് എന്നിവര്‍ സംബന്ധിച്ചു. കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പിച്ചെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കാര്യങ്ങള്‍ നോക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എം.എല്‍.എമാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago