HOME
DETAILS

പൊൻ'മഴ'യാളം ഫെഡറേഷൻ കപ്പിൻ്റെ അവസാനദിനം മെഡൽ കൊയ്ത് മലയാളി താരങ്ങൾ

  
backup
April 07 2022 | 06:04 AM

%e0%b4%aa%e0%b5%8a%e0%b5%bb%e0%b4%ae%e0%b4%b4%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1%e0%b5%87%e0%b4%b7%e0%b5%bb-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf


യു.എച്ച് സിദ്ദീഖ്
തേഞ്ഞിപ്പലം
വേനൽ മഴയും കനത്ത കാറ്റും വീശിയടിച്ച സായാഹ്നത്തിൽ ട്രാക്കിലും പിറ്റിലും പൊന്നിൽ കുളിച്ച് മലയാളി താരങ്ങൾ. മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമായി ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൻ്റെ സമാപനദിനം കേരള താരങ്ങൾ അവിസ്മരണീയമാക്കി. എം.പി ജാബിറും ആർ. അനുവും എൽദോസ് പോളുമാണ് പൊൻതാരങ്ങളായത്. വെള്ളിത്തിളക്കത്തിൽ ആർ. ആരതിയും വെങ്കലശോഭയിൽ മുഹമ്മദ് അജ്മലും യു. കാർത്തിക്കും കേരളത്തെ പതക്കമണിയിച്ചു. ചാംപ്യൻഷിപ്പിൻ്റെ അവസാന ദിനം മഴയിൽ കുതിർന്നു. ശക്തമായ കാറ്റും മഴയും ഒരു മണിക്കൂറിലേറെ മത്സരങ്ങൾ തടസപ്പെടുത്തി. മഴയിലും കാറ്റിലും സ്റ്റേഡിയത്തിലെ താൽക്കാലിക പവലിയനുകൾ തകർന്നു. ഇലക്ട്രോണിക് സംവിധാനങ്ങൾ തകരാറിലായി. മഴ ഒഴിഞ്ഞതോടെ മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത് സംഘാടകർക്ക് ആശ്വാസമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago