HOME
DETAILS

നാട്ടുകാര്‍ക്ക് ഉത്സവമായി കരനെല്‍ കൃഷി കൊയ്ത്തുത്സവം

  
backup
August 20 2016 | 23:08 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%ae%e0%b4%be


പള്ളിക്കല്‍: പള്ളിക്കല്‍ കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് തറയിട്ടാലിലെ മുന്നായ്ക്കാട്ട് മാരിക്കാവില്‍ അഹമ്മദ് കബീറിന്റെ ഭാര്യ സെലീന (34) കൃഷി ചെയ്ത കരനെല്‍ കൃഷിയുടെ കൊയ്ത്തുത്സവം നാട്ടുകാര്‍ക്ക് ഉത്സവമായി. പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന ഉദ്ഘാടനം ചെയ്തു.
വീടിനോട് ചേര്‍ന്നുള്ള പതിനെഞ്ച് സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് എ.ഡി.എസ് അംഗമായ സെലീന സ്വന്തമായി കൃഷി ചെയ്തത്. പഞ്ചായത്തംഗം യു. രാമന്‍ കുട്ടി അധ്യക്ഷനായി. അസി. കൃഷി ഓഫിസര്‍ സുരേഷ് ബാബു, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ യൂസുഫ് മൂഴിയന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ. തങ്കമണി, എ.ഡി.എസ് അംഗം നിഷ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  a day ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a day ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  a day ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  a day ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  a day ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a day ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  a day ago