HOME
DETAILS
MAL
തൃശൂരില്‍ 11 പേര്‍ക്ക് എച്ച്.വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു
backup
February 21 2023 | 13:02 PM
തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട്ടെ മേഴ്സി ഹോമില്‍ 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മേഴ്സി ഹോമില്‍ പരിശോധന നടത്തി. രോഗ ലക്ഷണങ്ങള്‍ ഉളളവരെ ഉടന്‍ തന്നെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."