HOME
DETAILS

കൊവിഡ് ഭീതിയില്‍ സമരവേദിയും; കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന 25 കാരി മരിച്ചു 

  
backup
May 06, 2021 | 7:08 AM

nagtional-25-year-old-woman-protesting-at-tikri-border-dies-of-covid

ന്യൂഡല്‍ഹി: കൊവിഡ് ഭീതിയില്‍ ഡല്‍ഹിയിലെ കര്‍ഷകസമരവേദിയും. ഡല്‍ഹിയിലെ തിക്‌രി അതിര്‍ത്തിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്ന 25കാരി കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ മൊമിതയാണ് മരിച്ചതെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചു.

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തിയവരില്‍ മൊമിതയുമുണ്ടായിരുന്നു. ഏപ്രില്‍ 26നാണ് ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് അന്നുതന്നെ ഇവരെ ഹരിയാനയിലെ ജി.എച്ച് ബഹദൂര്‍ഗഡ് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അവിടെ പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് റോത്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിലെത്തിയിലെത്തിച്ചു. കൊവിഡ് രോഗികളെകൊണ്ട് നിറഞ്ഞിരുന്നതിനാല്‍ മൊമിതയെ അവിടെയും പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് ബഹദൂര്‍ഗഡിലെ ശിവം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ മൊമിതയുടെ ആരോഗ്യനില വഷളാകുകയും വെള്ളിയാഴ്ച രാവിലെയോടെ മരിക്കുകയുമായിരുന്നു.

 

ആറുമാസത്തോളമായി ഡല്‍ഹിയിലെ സിംഘു, തിക്‌രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുകയാണ് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഏര്‍പ്പെടുത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  a month ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  a month ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  a month ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  a month ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  a month ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  a month ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  a month ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  a month ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  a month ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  a month ago