HOME
DETAILS
MAL
അഫ്ഗാനിൽ ഹിജാബ് നിർബന്ധമാക്കുന്നതിനെതിരേ യു.എസ്
backup
May 12 2022 | 06:05 AM
വാഷിങ്ടൺ
അഫ്ഗാനിൽ ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് അമേരിക്ക.
അഫ്ഗാനിലെ വനിതകളുടേയും പെൺകുട്ടികളുടേയും എല്ലാ മനുഷ്യാവകാശങ്ങളും താലിബാൻ നിഷേധിക്കുകയാണ്. ഹിജാബ് പോലുള്ള മതപരമായ വിലക്കുകൾ സ്ത്രീകളുടെ സമ്പൂർണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു- വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."