HOME
DETAILS

MAL
ജാതിയും മതവും നോക്കി വോട്ട് പിടിക്കുന്ന മന്ത്രിമാര്‍ കേരളത്തിന് അപമാനം: വി.ഡി സതീശൻ
backup
May 15 2022 | 20:05 PM
കൊച്ചി
തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
എല്ലാ മുഖ്യമന്ത്രിമാരും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തില്‍ എത്താറുണ്ട്. പക്ഷെ തൃക്കാക്കരയില്‍ പാര്‍ട്ടിയുടെ വോട്ടാണ് മുഖ്യമന്ത്രി ആദ്യം ഉറപ്പിച്ച് നിര്‍ത്തേണ്ടതെന്നും സതീശൻ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ തമ്മിലടിച്ചതിന്റെ ഭാഗമായി മറ്റൊരു സ്ഥാനാര്‍ഥിയെ നൂലില്‍ കെട്ടിയിറക്കിയതിന്റെ പരിഭവത്തില്‍ പാര്‍ട്ടി വോട്ടുകള്‍ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പാര്‍ട്ടി വോട്ടുകള്‍ പിടിച്ച് നിര്‍ത്താനും ഭരണസ്വാധീനം ഉപയോഗിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പി.സി ജോർജ് പൊലിസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala
• 17 days ago
ഇമാമുമാർക്കും രാജാക്കന്മാർക്കും ആദരം; 15 പ്രധാന സ്ക്വയറുകളിൽ റോഡ് അടയാളങ്ങളും നെയിംപ്ലേറ്റുകളും സ്ഥാപിക്കാൻ ആരംഭിച്ച് റിയാദ് മുനിസിപ്പാലിറ്റി
Saudi-arabia
• 17 days ago
കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു; ബോഡി ബില്‍ഡേഴ്‌സിനെ പൊലിസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി
Kerala
• 17 days ago
രാജ്ഭവനിലെത്തി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; സൗഹൃദ സന്ദര്‍ശനമെന്ന് രാജ്ഭവന്‍
Kerala
• 17 days ago
ദുബൈയിൽ ഇപ്പോൾ പാർക്ക് ചെയ്യാം, പിന്നീട് പണമടക്കാം; പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി പാർക്കിൻ
uae
• 17 days ago
ഇന്നും ഉയർന്നു തന്നെ; ഒന്നരമാസത്തിനിടെ കൂടിയത് 9500ലേറെ , ഇങ്ങിനെ പോയാലെന്താ സ്ഥിതിയെന്റെ പൊന്നേ...
Business
• 17 days ago
നിങ്ങളൊരു യുഎഇ നിവാസിയോ പ്രവാസിയോ ആരുമാകട്ടെ; റമദാൻ കാലത്തെ ഈ മാറ്റങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും
uae
• 17 days ago
അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹന്‍ലാല്‍ ഉള്‍പ്പെടെ 10 പേരെ നാമനിര്‍ദ്ദേശം ചെയ്ത് പ്രധാനമന്ത്രി
National
• 17 days ago
ഗസ്സക്കായി വീണ്ടും യുഎഇ; 300 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കും
uae
• 17 days ago
'പിന്നില്‍ അരാജക സംഘടനകള്‍',പൊമ്പിളൈ ഒരുമയുടെ തനിയാവര്‍ത്തനം'; ആശാ വര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിച്ച് എളമരം കരീം
Kerala
• 17 days ago
മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജ് കോടതിയിൽ കീഴടങ്ങി
Kerala
• 17 days ago
ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ അതിക്രമം; ജാമ്യത്തില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരെ കേസ്
Kerala
• 17 days ago
യോഗി പൊലിസ് ഉച്ചഭാഷിണി നീക്കി; പള്ളിയുടെ ടെറസില്‍ കയറി നിന്ന് ബാങ്ക് വിളിച്ച് സംഭല്‍ ഷാഹി മസ്ജിദ് ഇമാം
National
• 17 days ago
ഹത്ത പവർ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ഏപ്രിൽ മുതൽ ലഭ്യമാകും; പ്രവർത്തനമാരംഭിക്കുന്നത് ജിസിസിയിലെ ആദ്യ ജലവൈദ്യുത നിലയം
uae
• 17 days ago
പ്രതിദിനം ശരാശരി എഴുപത് മിനിറ്റ്; സഊദിയിലെ യുവാക്കൾക്ക് പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏതെന്ന് അറിയാം
Saudi-arabia
• 18 days ago
ആക്രി സാധനങ്ങളുമായി പോയ ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടുത്തം; ലോറി പൂർണമായും കത്തി നശിച്ചു
Kerala
• 18 days ago
സിറ്റിയുടെ വല കുലുക്കി ചരിത്രത്തിലേക്ക്; അമ്പരിപ്പിക്കുന്ന നേട്ടത്തിൽ സലാഹ്
Football
• 18 days ago
ആഡംബര ബോട്ടുകളിലെ ജീവനക്കാർക്ക് ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയുമായി ദുബൈ
uae
• 18 days ago
വെസ്റ്റ്ബാങ്കില്‍ നരവേട്ട ശക്തമാക്കി ഇസ്റാഈല്‍; സൈനിക പടയൊരുക്കം, ടാങ്കുകള്‍ വിന്യസിച്ചു, 2000ത്തിന് ശേഷം ആദ്യമായി
International
• 17 days ago
ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റൊരാളുമായി പ്രണയം; യുവതിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
National
• 17 days ago
ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
Kerala
• 17 days ago