HOME
DETAILS

ഭക്ഷ്യസുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തിന്റെ അന്ത്യശാസനം

  
backup
August 21 2016 | 00:08 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍വല്‍കരണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ അന്ത്യശാസനം.
മൂന്നുമാസത്തിനുള്ളില്‍ കംപ്യൂട്ടര്‍വല്‍കരണ പരിപാടികള്‍ പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. അല്ലാത്തപക്ഷം സംസ്ഥാനത്തിന്റെ അധികധാന്യവിഹിതം വെട്ടിക്കുറയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും അടിസ്ഥാനതലങ്ങളില്‍ കംപ്യൂട്ടര്‍വല്‍കരണം ഉറപ്പാക്കണമെന്ന് കേന്ദ്രം നിരവധിതവണ നിര്‍ദേശം നല്‍കിയിരുന്നതാണ്. കേരളവും തമിഴ്‌നാടും നാഗാലാന്‍ഡും മാത്രമാണ് പൊതുവിതരണ സമ്പ്രദായത്തില്‍ താഴേത്തട്ടില്‍ കംപ്യൂട്ടര്‍വല്‍കരണം പൂര്‍ത്തിയാക്കാത്തത്.
 റേഷന്‍ മൊത്തവ്യാപാരികള്‍ ഉള്‍പ്പെട്ട ലോബി കംപ്യൂട്ടര്‍വല്‍കരണം പരാജയപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് കേന്ദ്രം നിലപാട് കര്‍ശനമാക്കിയത്. കംപ്യൂട്ടര്‍വല്‍കരണത്തിലൂടെ റേഷന്‍കടകള്‍ കാര്യക്ഷമമായാല്‍ രേഖകളില്‍ തിരിമറി നടത്തി ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള സാധ്യതകള്‍ ഇല്ലാതാകും. എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്ത ഭക്ഷ്യസുരക്ഷാനിയമത്തില്‍ കംപ്യൂട്ടര്‍വല്‍കരണം പ്രധാനപ്പെട്ടതാണ്.
എന്നാല്‍, സംസ്ഥാനത്ത് ഇതുവരെ 21 റേഷന്‍ കടകളില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍വല്‍കരണം നടപ്പാക്കിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  36 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  13 hours ago