HOME
DETAILS

80:20 അനുപാതമാക്കിയത് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നെന്ന് സര്‍ക്കുലര്‍

  
backup
May 30 2021 | 04:05 AM

1-21312-165
 
 മലപ്പുറം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് 80:20 അനുപാതമാക്കി ഉത്തരവിറക്കിയത് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ജനപ്രതിനിധികളും ന്യൂനപക്ഷ വിഭാഗങ്ങളും ആവശ്യപ്പെട്ടത് പ്രകാരം. മുസ്‌ലിം വിഭാഗത്തിനു പുറമെ ലത്തീന്‍ കത്തോലിക്ക-പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.2011 ജനുവരി 31ന് ഇറങ്ങിയ ആദ്യ സര്‍ക്കുലറില്‍ സിവില്‍ സര്‍വിസ്, യു.പി.എസ്.സി, പി.എസ്.സി, ബാങ്കിങ് സര്‍വിസ്, എന്‍ട്രന്‍സ് തുടങ്ങിയ പരീക്ഷകള്‍ക്ക് ഹ്രസ്വകാല പരിശീലനം നല്‍കുന്നതിന് തിരുവനന്തപുരം, എറണാംകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലായി അഞ്ചു പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു. ഇതിലാണ് ആദ്യമായി 10 മുതല്‍ 20 ശതമാനം വരെ മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുകൂടി പ്രവേശനം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
 
മുസ്‌ലിം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കു നഷ്ടമുണ്ടാക്കാത്ത രീതിയില്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്.തൊട്ടടുത്ത മാസം ഫെബ്രുവരി 22നു പുറത്തിറക്കിയ രണ്ടാമത്തെ ഉത്തരവില്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്റ്റൈപന്റ് അപേക്ഷകളിലെ 20 ശതമാനം കത്തോലിക്ക ലത്തീന്‍, പരിവര്‍ത്തിത ക്രസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുകൂടി ബാധകമാക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. വിവിധ മുസ്‌ലിം ഇതരന്യൂനപക്ഷ വിഭാഗങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വിശദീകരണമായി നല്‍കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago