HOME
DETAILS
MAL
'വാര്‍ത്ത അടിസ്ഥാനരഹിതം'
backup
August 21 2016 | 21:08 PM
പേരാമ്പ്ര: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എഫ്.എം.ജി 3 നമ്പര്‍ മുറിയുടെ കച്ചവട ലൈസന്‍സ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചികിത ബേക്കറി ഉടമകളായ ടി. സുനില്‍കുമാറും ഗിരീഷും അറിയിച്ചു.
ലൈസന്‍സ് സംബന്ധിച്ച പരാതിയിലുള്ള അന്തിമ തീര്‍പ്പല്ല സെക്രട്ടറിയുടെ ഉത്തരവ്. ഇതിനെതിരേ 30 ദിവസത്തിനകം അപ്പീല്‍ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ലൈസന്‍സ് റദ്ദാക്കിയെന്ന വാര്‍ത്തയ്ക്കു പിന്നില്‍ ചില തല്പരകക്ഷികളാണെന്ന് ഇരുവരും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."