HOME
DETAILS
MAL
എസ് എന്‍ ഇ സി: ട്രെന്‍ഡ് കരിയര്‍ വെബിനാര്‍ നാളെ
ADVERTISEMENT
backup
April 14 2023 | 14:04 PM
സമസ്ത നാഷണല്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ വിദ്യാഭ്യാസ സംരംഭങ്ങളായ ശരീഅ: സ്ട്രീം, ഷീ സ്ട്രീം, ലൈഫ് സ്ട്രീം എന്നിവയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ അടക്കമുള്ള പരിശീലകര്‍ക്കും വേണ്ടി നാളെ വെബിനാര്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ് ട്രന്റ് സംസ്ഥാന കമ്മറ്റിയാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എസ് വി മുഹമ്മദലി, ഡോ. ബഷീര്‍ പനങ്ങാങ്ങര, മുജ്തബ ഫൈസി ആനക്കര തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരം നല്‍കും. ഇന്ന് വൈകിട്ട് 4. 30 മുതല്‍ ട്രെന്‍ഡ് യൂടൂബ് ചാനലിലും സുപ്രഭാതം ഓണ്‍ലൈന്‍ ചാനലിലും പ്രോഗ്രാം വീക്ഷിക്കാം. ട്രെന്റ് സംസ്ഥാന ചെയര്മാന് ഷാഫി ആട്ടീരി അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
രക്ഷാദൗത്യത്തിനിടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി; 3 കോസ്റ്റ്ഗാര്‍ഡ് അംഗങ്ങളെ കാണാതായി
Kerala
• 4 days agoപൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ അജിത് കുമാര്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്
Kerala
• 4 days agoഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് നെതന്യാഹു
International
• 4 days ago'കാവിവത്ക്കരിക്കുന്നു' ഡി.എം.കെയുടെ മുരുകന് സമ്മേളനത്തിനെതിരെ സഖ്യകക്ഷികള്‍
National
• 4 days agoതെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; ഉപ്പ് ആരു തിന്നാലും വെള്ളം കുടിച്ചിരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Kerala
• 4 days ago'പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്'; പി.വി അന്‍വറിന് പിന്തുണയുമായി യു.പ്രതിഭ എം.എല്‍.എ
Kerala
• 4 days agoപശുക്കടത്തുകാരനെന്ന് ആരോപിച്ച് ഹരിയാനയില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയെ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്നു
National
• 4 days ago'രാത്രി യാത്രയ്ക്ക് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു'; കുന്നംകുളത്ത് നിന്ന് ബസ് മോഷ്ടിച്ചത് മുന്‍ ഡ്രൈവര്‍; പിടിയില്‍
Kerala
• 4 days agoപൂരം കലക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, പൊലിസിനും പങ്ക്; അന്വഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും വി.എസ് സുനില്‍ കുമാര്‍
Kerala
• 4 days agoസ്വര്‍ണക്കടത്ത്; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
Kerala
• 4 days agoADVERTISEMENT