HOME
DETAILS

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്; വെടിയേറ്റ സ്ത്രീ ഗുരുതരാവസ്ഥയില്‍

  
backup
April 21, 2023 | 6:42 AM

delhi-man-fires-at-woman-in-court-national

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്

അക്രമി എത്തിയത് അഭിഭാഷക വേഷത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് ജില്ലാ കോടതിയില്‍ വെടിവെപ്പ്. കോടതിയില്‍ എത്തിയ ഒരു സ്ത്രീക്ക് വെടിയേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആളാണ് വെടിയുതിര്‍ത്തത്. വയറിന് വെടിയേറ്റ സ്ത്രീയെ പൊലിസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലിസ് പരിശോധന പുരോഗമിക്കുകയാണ്. നാല് തവണയാണ് അക്രമി വെടിയുതിര്‍ത്തത്.

 

സാമ്പത്തിക തർക്കം സംബന്ധിച്ച കേസിൽ വാദം കേൾക്കുന്നതിനായാണ് സ്ത്രീ കോടതിയിലെത്തിയതെന്ന് പൊലിസ് വ്യക്തമാക്കി. ഡൽഹിയിലെ ദ്വാരകയിൽ ഒരു അഭിഭാഷകൻ വെടിയേറ്റ് മരിച്ച സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വെടിവെപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago