HOME
DETAILS

സമസ്ത നേതാക്കള്‍ സി.ഐ.സിയില്‍നിന്ന് രാജിവച്ചു

  
backup
May 03 2023 | 05:05 AM

kerala-samastha-leaders-resigned

സമസ്ത നേതാക്കള്‍ സി.ഐ.സിയില്‍നിന്ന് രാജിവച്ചു

കോഴിക്കോട്: സി.ഐ.സി ഉപദേശക സമിതിയില്‍നിന്ന് രാജിവച്ചതായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. സമസ്തയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി സി.ഐ.സി ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടു വര്‍ഷംകൂടി ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സി.ഐ.സിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതുവരെ കൂടിയാലോചിച്ചിട്ടില്ല.

ദേശീയ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ട് പോകും: സമസ്ത

സി.ഐ.സി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തില്‍ മുന്‍തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്നും എസ്.എന്‍.ഇ.സിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സി.ഐ.സിയുടെ സമിതികളില്‍നിന്ന് രാജിവച്ചതായി സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ചുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 94 ജീവനുകള്‍

Kerala
  •  16 days ago
No Image

UAE weather Today | യു.എ.ഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, താപനില കുറയും

uae
  •  16 days ago
No Image

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം

National
  •  17 days ago
No Image

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

Kuwait
  •  17 days ago
No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  17 days ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  17 days ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  17 days ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  17 days ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  17 days ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  17 days ago