HOME
DETAILS

എസ് വൈ എസ് ഹാജിമാർ മക്കയിൽ

  
backup
June 16, 2022 | 4:19 PM

sys-hajj-2022

മക്ക: മക്കയിൽ എത്തിയ എസ് വൈ എസ് ഹജ്ജ് സംഘത്തിന് സ്വീകരണം നൽകി. അബ്ദുസ്വമദ് പൂക്കോട്ടൂർ, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ലത്വീഫ് ഫൈസി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം മക്കയിൽ ഇറങ്ങിയത്.

സ്വീകരണത്തിന് സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക ചെയർമാൻ സയ്യിദ് മാനു തങ്ങൾ, സയ്യിദ് സിദ്ധീഖ് തങ്ങൾ പാണക്കാട്, പ്രസിഡന്റ് ഉസ്മാൻ ദാരിമി, സിക്രട്ടടി സക്കീർ കോഴിച്ചെന, ദേശീയ സിക്രട്ടറി മുനീർ ഫൈസി മാമ്പുഴ, അസീസ് കൊളപ്പുറം, ഫാറൂഖ് മലയമ്മ, മുഹമ്മദ്‌ ജാസിം എന്നിവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ അനധികൃത വെയ്റ്റ് ലോസ്സ് മരുന്നുകൾക്കെതിരെ വ്യാപക റെയ്ഡ്; 71 പേർക്കെതിരെ നടപടി

uae
  •  2 days ago
No Image

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; യാൻബു, ജിസാനിലെ അരാംകോ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം

Saudi-arabia
  •  2 days ago
No Image

തൃശൂർ സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

oman
  •  2 days ago
No Image

പൊലിസിന് നേരെ ബോംബേറ്;ബി.ജെ.പി പ്രവർത്തകന് 10 വർഷം കഠിനതടവ്

Kerala
  •  2 days ago
No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago