HOME
DETAILS

'അഗ്നിപഥ് യുവാക്കള്‍ക്ക് സുവര്‍ണാവസരം' രാജ്‌നാഥ് സിങ്; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം

  
backup
June 17 2022 | 07:06 AM

national-agnipath-golden-opportunity-for-youth-to-join-military-rajnathsigh-111gdt

ഡല്‍ഹി: പ്രതിഷേധം ആളിക്കത്തുന്നതിനിടയിലും ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീമായ അഗ്നിപഥില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അഗ്നിപഥ് സ്‌കീം പിന്‍വലിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രണ്ട് വര്‍ഷമായി സൈന്യത്തിലേക്ക് നിയമനം നടത്താത്തതിനാലാണ് പ്രായപരിധി ഉയര്‍ത്തിയതെന്നും മന്ത്രി പറഞ്ഞു.

സൈന്യത്തിലെ കരാര്‍ നിയമനത്തിനായുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീവെച്ചു. മൊഹിയുദ്ദി നഗര്‍ സ്റ്റേഷനിലാണ് പാസഞ്ചര്‍ ട്രെയിന്‍ കത്തിച്ചത്. ജമ്മുതാവിഗുവാഹത്തി എക്‌സ്പ്രസ് ട്രെയിനിനും പ്രതിഷേധക്കാര്‍ തീയിട്ടു. ഉത്തര്‍പ്രദേശില്‍ ഒരു ട്രെയിന്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ബാലിയ സ്റ്റേഷനിലാണ് സംഭവം. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. ഡല്‍ഹി കൊല്‍ക്കത്ത നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാത പ്രതിഷേധക്കാര്‍ അടച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago