HOME
DETAILS

സെപ്റ്റംബര്‍ രണ്ടിന് സെറ്റ്‌കോ പണിമുടക്കും

  
backup
August 22, 2016 | 6:58 PM

%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%86

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ട ീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്റെ(സെറ്റ്‌കോ) നേതൃത്വത്തില്‍ സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും സെപ്റ്റംബര്‍ രണ്ടണ്ടിന് പണിമുടക്കുമെന്ന് ചെയര്‍മാന്‍ സി.പി ചെറിയമുഹമ്മദും ജനറല്‍ കണ്‍വീനര്‍ നസീം ഹരിപ്പാടും അറിയിച്ചു.

പണിമുടക്ക് പൂര്‍ണ വിജയമാക്കണമെന്ന് സെറ്റ്‌കോ അംഗസംഘടനാ ഭാരവാഹികളായ എ.എം.അബൂബക്കര്‍(സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍), എ.കെ.സൈനുദ്ദീന്‍(കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍), കെ.ടി അബ്ദുല്‍ ലത്തിഫ് (കേരള ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍), എ.മുഹമ്മദ് (കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍), സഫറുല്ല അരീക്കോട് (കേരള എയ്ഡഡ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍), എച്ച്.എ വഹാബ് (സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍), എം.അബ്ദുസമദ്(സോളിഡാരിറ്റി ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ്), ഇക്ബാല്‍ (യൂണിയന്‍ ഓഫ് സെക്രട്ടേറിയറ്റ് എംപ്ലോയീസ്) എന്നിവര്‍ ആഹ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി നഷ്ടപ്പെടാൻ ചിലപ്പോൾ നിങ്ങളുടെ ഒരു ചിരി മതി: ഓൺലൈൻ മീറ്റിംഗിനിടെ പുഞ്ചിരിച്ചതിന് ടെക്കിയെ ജോലിയിൽ നിന്നും പുറത്താക്കി; വൈറലായി യുവാവിന്റെ കുറിപ്പ്

latest
  •  a month ago
No Image

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

crime
  •  a month ago
No Image

കുവൈത്ത്: സൂഖ് അൽ-മുബാറക്കിയയിൽ പുകവലി, വളർത്തു മൃ​ഗങ്ങൾ, ബൈക്കുകൾ എന്നിവക്ക് നിരോധനം

Kuwait
  •  a month ago
No Image

ലൈംഗികമായി പീഡിപ്പിച്ച്, എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

crime
  •  a month ago
No Image

കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a month ago
No Image

ഡിസ്നിലാൻഡ് അബൂദബി: എപ്പോൾ തുറക്കും? എന്തൊക്കെ പ്രതീക്ഷിക്കാം?; കൂടുതലറിയാം

uae
  •  a month ago
No Image

വീട്ടിൽ കൊണ്ടുവിടുന്നതിനിടെ 22കാരിയെ ബൈക്ക് ടാക്സി ഡ്രൈവർ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

crime
  •  a month ago
No Image

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: യുവതിക്ക് 9 വിരലുകൾ നഷ്ടമായ കേസ്; സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

National
  •  a month ago
No Image

"ഫൈൻഡ് യുവർ ചാലഞ്ച്"; ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം

uae
  •  a month ago
No Image

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago