HOME
DETAILS
MAL
താനൂര്‍ ബോട്ട് ദുരന്തം: മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക; ജിഫ്രി തങ്ങള്‍
backup
May 07 2023 | 19:05 PM
ദുബൈ: മലപ്പുറം താനൂർ ഒട്ടുമ്പുറം തൂവൽതീരത്തെ ബോട്ട് ദുരന്തത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ദുഃഖം രേഖപ്പെടുത്തി. മരിച്ചവർക്കു വേണ്ടി പ്രാർഥിക്കാനും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാനും പ്രവർത്തകരോട് തങ്ങൾ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."